108 കിലോ ഭാരമുള്ള താരത്തോട് ഇനിയും തടി കൂട്ടണമെന്ന് ടിവി ചാനല്‍; നിരസിച്ച് താരം 

March 29, 2017, 6:45 pm
108 കിലോ ഭാരമുള്ള താരത്തോട് ഇനിയും തടി കൂട്ടണമെന്ന് ടിവി ചാനല്‍; നിരസിച്ച് താരം 
Media
Media
108 കിലോ ഭാരമുള്ള താരത്തോട് ഇനിയും തടി കൂട്ടണമെന്ന് ടിവി ചാനല്‍; നിരസിച്ച് താരം 

108 കിലോ ഭാരമുള്ള താരത്തോട് ഇനിയും തടി കൂട്ടണമെന്ന് ടിവി ചാനല്‍; നിരസിച്ച് താരം 

നിലവില്‍ 108 കിലോ ഭാരമുള്ള താരത്തോട് ഇനിയും തടി കൂട്ടണമെന്ന് ടിവി ചാനല്‍. എന്നാല്‍ ചാനലിന്റെ ആവശ്യം താരം അഞ്ജലി ആനന്ദ് നിരസിച്ചു. സ്റ്റാര്‍ പ്ലസ് ചാനലിന്റെ വരാനിരിക്കുന്ന പുതിയ ഷോയായ ദായി കിലോ പ്രേം എന്ന ഷോയില്‍ അഭിനയിക്കുന്ന അഞ്ജലിയോട് ഇനിയും ഭാരം വര്‍ധിപ്പിക്കാനാവശ്യപ്പെടുകയായിരുന്നു.

ഞാനിപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരമായി ഒരു ഭാരം സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് ഇനിയും തടി കൂട്ടണമെന്നാവശ്യപ്പെട്ടാല്‍ പറ്റില്ല എന്ന് തന്നെ പറയും. നിലവില്‍ 108 കിലോ ഭാരമുള്ള എനിക്ക് ഇനിയും കൂട്ടാനാവില്ല. 
അഞ്ജലി ആനന്ദ്

... #DeepikaPiyush are always #Selfie ready..!! Are yu?? #DhhaiKiloPrem

A post shared by Anjali Dinesh Anand (@anjalidineshanand) on

ഏപ്രില്‍ 3 മുതല്‍ സംപ്രേക്ഷണമാരംഭിക്കാനിരിക്കുന്ന ഷോയില്‍ ദീപിക-പിയൂഷ് എന്നിവരുടെ കഥയാണ് പറയുന്നത്.