വീണ്ടും രവീഷ് കുമാര്‍ മാതൃകയായി; കൗമാര ഗായികക്കെതിരെ ഇല്ലാത്ത ഫത്വയെ കുറിച്ച് വാര്‍ത്ത കൊടുത്തതില്‍ മാപ്പ് ചോദിച്ചു 

March 17, 2017, 3:59 pm
വീണ്ടും രവീഷ് കുമാര്‍ മാതൃകയായി; കൗമാര ഗായികക്കെതിരെ ഇല്ലാത്ത ഫത്വയെ കുറിച്ച് വാര്‍ത്ത കൊടുത്തതില്‍ മാപ്പ് ചോദിച്ചു 
Media

എന്‍ഡിടിവി മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ നേരത്തെ തന്നെ തന്റെ സത്യസന്ധമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായി. ഇത്തവണയും രവീഷ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാവുകയാണ്.

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ നഹീദ് അഫ്രിനെതിരെ പാട്ടുപാടുന്നതിന് വിലക്ക് ഏര്‍പെടുത്തി കൊണ്ട് 46 മുസ്ലിം പുരോഹിതര്‍ ഫത്വ പുറപെടുവിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് ഈ വാര്‍ത്ത തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടിരുന്നു.

എന്നാല്‍ ഭൂരിഭാഗം മാധ്യമങ്ങളും ഈ വാര്‍ത്ത തെറ്റാണെന്ന് വാര്‍ത്ത കൊടുക്കാതിരുന്നപ്പോഴായിരുന്നു രവീഷ് തന്റെ ചാനലിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തത്.