വീഡിയോ; രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി; പാട് പെട്ട് ഫയര്‍ഫോഴ്‌സ് 

November 7, 2016, 12:21 pm
വീഡിയോ; രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി; പാട് പെട്ട് ഫയര്‍ഫോഴ്‌സ് 
Satire
Satire
വീഡിയോ; രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി; പാട് പെട്ട് ഫയര്‍ഫോഴ്‌സ് 

വീഡിയോ; രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി; പാട് പെട്ട് ഫയര്‍ഫോഴ്‌സ് 

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി. അരമണിക്കൂറോളം നേരമാണ് മെഡിക്കല്‍ കോളേജിലെ ലിഫിറ്റില്‍ കുടുങ്ങിയത്. ഞായറാഴ്ച രാത്ി ഏഴ് മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തല പുറത്തെത്തിയപ്പോള്‍ 7.45 ആയിരുന്നു.

അനില്‍ അക്കര എംഎല്‍എ, പ്തമജ വേണുഗോപാല്‍, പിഎ മാധവന്‍, ജോസ് വള്ളൂര്‍ തുടങ്ങിയ നേതാക്കളാണ് രമേശിനോടൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയത്.