‘ഇതെന്നെ മാത്രം ഉദ്ദേശിച്ചാണ്’; റോയല്‍ എന്‍ഫീല്‍ഡിനെ കൊട്ടി ബജാജിന്റെ പരസ്യം; ഏറ്റെടുത്ത് ട്രോളന്‍മാര്‍  

August 13, 2017, 9:03 pm
‘ഇതെന്നെ മാത്രം ഉദ്ദേശിച്ചാണ്’; റോയല്‍ എന്‍ഫീല്‍ഡിനെ കൊട്ടി ബജാജിന്റെ പരസ്യം; ഏറ്റെടുത്ത്  ട്രോളന്‍മാര്‍  
Social Stream

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളി ബജാജിന്റെ പരസ്യം. 'ആനയെ പോറ്റുന്നത് നിര്‍ത്തൂ' എന്ന വാചകത്തോടെയാണ് ബജാജിന്റെ പുതിയ ബൈക്കായ ഡൊമിനോറിന്റെ പരസ്യം എത്തിയിരിക്കുന്നത്.

കുറച്ചുപേര്‍ ആനപ്പുറത്ത് കയറി യാത്ര പോകുന്നതും ബജാജിന്റെ പുതിയ ബൈക്കുമായെത്തുന്നവര്‍ അവരെ കടന്നുപോകുന്നതുമാണ് പരസ്യത്തില്‍. ബുള്ളറ്റ് പ്രേമികളുടെ ഹരമായ തംപ് തംപ് ശബ്ദം തന്നെയാണ് ബജാജ് കളിയാക്കാനെടുത്തിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായതോടെ വിഷയം ട്രോളന്‍മാര്‍ ഏറ്റെടുത്തു. ബജാജ് കമ്പനിയെ തിരിച്ചടിച്ചുകൊണ്ടുള്ള എന്‍ഫീല്‍ഡ് പ്രേമികളുടെ ട്രോളുകളാണ് കൂടുതല്‍.

ബജാജ് ഡോമിനറിന്റെ പരസ്യം