പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റ കാസ്റ്റിങ് കോള്‍; വ്യാജപ്രചരണങ്ങളില്‍ കബളിക്കപ്പെടരുതെന്ന് ജീത്തു ജോസഫ്  

May 19, 2017, 1:06 am

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റ കാസ്റ്റിങ് കോള്‍; വ്യാജപ്രചരണങ്ങളില്‍ കബളിക്കപ്പെടരുതെന്ന് ജീത്തു ജോസഫ്  
Social Stream

തന്റെ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി സംവിധായകന്‍ ജീത്തു ജോസഫ്. കാസ്റ്റിംഗ് കോളിന്റ പേരില്‍ കാശ് ആവശ്യപ്പെടുന്നു എന്നുള്ളത് തെറ്റായ അറിയിപ്പാണെന്ന് ജീത്തു ജോസഫ് പറഞ്ഞു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല... അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കുമെന്നും ആരും കബളിപ്പിക്കപ്പെടരുതെന്നും ജീത്തു ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജീത്തു ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു... ഇത് തികച്ചും തെറ്റായ വാർത്തയാണ്.... ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്... കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല... അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും... ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..!!!