കടലിടുക്കില്‍ കയറില്‍ തൂങ്ങിയാടിയ യുവതിയെ ഉയര്‍ന്നു പൊങ്ങിയ തിരകള്‍ വിഴുങ്ങി; സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്ന വീഡിയോ കാണാം 

May 19, 2017, 5:53 pm
കടലിടുക്കില്‍ കയറില്‍ തൂങ്ങിയാടിയ യുവതിയെ 
ഉയര്‍ന്നു പൊങ്ങിയ തിരകള്‍ വിഴുങ്ങി; സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്ന വീഡിയോ കാണാം 
Social Stream

കടലിടുക്കിലെ പാറകള്‍ക്കിടയില്‍ കയറില്‍ തൂങ്ങിയാടിയ യുവതിയെ തിരകള്‍ വിഴുങ്ങി. ഇന്ത്യന്‍ മഹാസുദ്രത്തിലെ റീയൂണിയന്‍ ദ്വീപിലാണ് 40 അടി ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരകള്‍ യുവതിയെ വിഴുങ്ങിയത്.

കൊറാലി ഗിരോള്‍ട്ടെന്ന യുവതിയാണ് വന്‍ തിര വന്ന് മൂടിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് പാറകള്‍ക്കിടയില്‍ കയര്‍കെട്ടി കടലിനെ മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവതിയെ തിര വന്ന് മൂടിയത്. എന്നാല്‍ കയറില്‍ പിടിച്ചു കിടന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയില്‍ നിന്ന് യുവതിയുടെ സാഹസം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സുഹൃത്തിനു പോലും തിരയുടെ ശക്തിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് ക്യാമറ താഴെ വീഴുന്നുണ്ട് എന്നാല്‍ കൊറാലി പിടിച്ചു നിന്നു.

വീഡിയോ കാണാം..