ദുല്‍ഖറും പൃഥിരാജുമൊക്കെ സ്ത്രീവേഷം കെട്ടിയാല്‍ എങ്ങനെയിരിക്കും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫേസ് ആപ് 

May 11, 2017, 8:24 pm
ദുല്‍ഖറും പൃഥിരാജുമൊക്കെ സ്ത്രീവേഷം കെട്ടിയാല്‍ എങ്ങനെയിരിക്കും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫേസ് ആപ് 
Social Stream

സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഫേസ്ആപ്. തങ്ങളുടെ വാര്‍ദ്ധക്യ കാല ചിത്രം എങ്ങനെയായിരിക്കും എന്ന് അറിയാനും സ്ത്രീ രൂപം എങ്ങെയാവുമെന്നും അറിയാനാണ് ഫേസ് ആപ് ഉപയോഗിക്കുന്നത്.

ചിത്രം പിന്നീട് സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ പൊട്ടിച്ചിരിയുടേയും ആശ്ചര്യത്തിന്റെയും ലോകം തുറക്കുകയായി. ചിലര്‍ മറ്റൊരു സാധ്യതയാണ് തിരഞ്ഞത്.

നമ്മുടെ പ്രിയ നടന്‍മാര്‍ സ്ത്രീ വേഷം കെട്ടിയാല്‍ എങ്ങനെയായിരിക്കുമെന്നാണ് അവര്‍ ആലോചിച്ചതും കണ്ടെത്തിയതും.