കേരളം കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച ചെയ്യുന്നത് ഈ മനുഷ്യനെ കുറിച്ചാണ് 

September 29, 2017, 11:35 pm
കേരളം കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച ചെയ്യുന്നത് ഈ മനുഷ്യനെ കുറിച്ചാണ് 
Social Stream
Social Stream
കേരളം കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച ചെയ്യുന്നത് ഈ മനുഷ്യനെ കുറിച്ചാണ് 

കേരളം കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച ചെയ്യുന്നത് ഈ മനുഷ്യനെ കുറിച്ചാണ് 

ഈ ചിത്രത്തിലുള്ള മനുഷ്യനെ കുറിച്ചാണ് രണ്ട് ദിവസമായി കേരളം സംസാരിക്കുന്നത്. ചെറിയ കേസുകളില്‍ പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീരുമാനമെടുത്ത വ്യക്തി. അതേ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഷാര്‍ജ സുല്‍ത്താന്‍ ഈ തീരുമാനമെടുത്തത്.

കേരള സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം താജ് മഹല്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‏⁧‫#حاكم_الشارقة‬⁩ يزور تاج محل ويكتب في سجل الزوار

A post shared by UAE Royal Family 🇦🇪 (@emiratesroyalfamily) on

‏⁧‫#حاكم_الشارقة‬⁩ يزور تاج محل ويكتب في سجل الزوار

A post shared by UAE Royal Family 🇦🇪 (@emiratesroyalfamily) on