ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ല, ഈ ആപ് സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്ന് സിഇഓ; പൊങ്കാലയുമായി ട്രോളന്‍മാര്‍ 

April 16, 2017, 9:17 am
ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ല, ഈ ആപ് സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്ന് സിഇഓ; പൊങ്കാലയുമായി ട്രോളന്‍മാര്‍ 
Social Stream

ന്യൂഡല്‍ഹി: ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന് സിഇഓ ഇവാന്‍ സ്പീഗെല്‍. സ്പീഗെലിന്റെ ഈ ഇന്ത്യാ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയും ട്രോളുകള്‍ പ്രവഹിക്കാനും ആരംഭിച്ചു.

2015ലാണ് ഇവാന്‍ സ്പീഗെല്‍ ഇങ്ങനെ പറഞ്ഞതെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്‌പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റിനെ വ്യാപിക്കാമന്‍ താല്‍പര്യമില്ലെന്നായിരുന്നു ഇവാന്‍ സ്പീഗെല്‍ പറഞ്ഞത്.

രണ്ട് ദിവസമായി ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ട്രോളുകളും ഇവാന്‍ സ്പീഗെലിനെതിരെ രോഷ വാക്കുകള്‍ ഇയര്‍ന്നത്. പ്ലേ സ്‌റ്റോറില്‍ സ്‌നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനും ആഹ്വാനമുണ്ട്.