ചെണ്ടകൊട്ടി മോഡിയും, പാട്ടുപാടി ട്രംപും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിമിക്കിക്കമ്മലിന്റെ മോഡി-ട്രംപ് വേര്‍ഷന്‍ -വീഡിയോ കാണാം..

October 13, 2017, 11:44 am
ചെണ്ടകൊട്ടി മോഡിയും, പാട്ടുപാടി ട്രംപും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിമിക്കിക്കമ്മലിന്റെ മോഡി-ട്രംപ് വേര്‍ഷന്‍ -വീഡിയോ കാണാം..
Social Stream

എന്റമ്മേടെ ജിമിക്കികമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി... എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീര്‍ത്തേ... അടുത്തകാലത്ത് ഇത്രയും തരംഗം സൃഷ്ടിച്ച മറ്റൊരു ഗാനം മലയാളത്തില്‍ ഉണ്ടായിട്ടില്ല.

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ ലാല്‍ ചിത്രത്തിലെ ഈ ഗാനത്തിന് ഒട്ടവധി വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒന്നിക്കുന്ന വെര്‍ഷനാണ്.

ചെണ്ടയടിക്കുന്ന മോഡിയും പാട്ടുപാടുന്ന ട്രംപിനെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും, ഹിലരി ക്ലിന്റനും പ്രത്യക്ഷപ്പെടുന്നുണ്ട്.

വീഡിയോ കാണാം...