‘സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎമ്മിന്‍റെ  ഹീനമായ രാഷ്ട്രീയ വേട്ടയാടല്‍’; കോണ്‍ഗ്രസ് നേതാക്കള്‍ ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമായി കണ്ടാല്‍ മതിയെന്ന്  വിടി ബല്‍റാം 

October 12, 2017, 11:04 am
‘സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎമ്മിന്‍റെ  ഹീനമായ രാഷ്ട്രീയ വേട്ടയാടല്‍’; കോണ്‍ഗ്രസ് നേതാക്കള്‍ ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ  പ്രതിഫലമായി കണ്ടാല്‍ മതിയെന്ന്  വിടി ബല്‍റാം 
Social Stream

സിപിഎമ്മിന്റെയു പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് സോളാര്‍ അന്വേഷകമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതരിരായ തിരക്കുപിടിച്ച നടപടിയെന്ന് വിടി ബല്‍റാം. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിന് ഉണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയില്ലെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ടിപി ചന്ദ്രശേഖരന്‍ കൊലപാതക്കേസിലെ ഗൂഡാലോചന നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ട് പോകാതെ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍ മതിയെന്നും വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറകണമെന്നും വിടി ബല്‍റാം അഭിപ്രയാപ്പെട്ടു.