‘മുഷ്ടി ചുരുട്ടിയ ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍സഖാക്കള്‍’; എസ്എഫ്‌ഐയുടെ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

September 29, 2017, 1:25 pm

‘മുഷ്ടി ചുരുട്ടിയ ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍സഖാക്കള്‍’; എസ്എഫ്‌ഐയുടെ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം
Social Stream

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. കസവ് സാരിയുടുത്ത് മുത്തുക്കുട പിടിച്ച പെണ്‍കുട്ടികള്‍ക്ക് നടുവിലൂടെ എസ്എഫ്‌ഐയുടെ നേതാക്കള്‍ നടക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്കിലൂടെയുളള ബല്‍റാമിന്റെ വിമര്‍ശനവും പരിഹാസവും.

കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍,അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍. എസ്എഫ്ഐ ജാഥക്കും സമ്മേളനത്തിനും ആശംസകള്‍. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ എന്നാണ് ബല്‍റാം കുറിച്ചിരിക്കുന്നത്.