മോഹന്‍ ലാലിനെ പരിഹസിക്കുന്ന കെആര്‍കെയുടെ അഭിനയം കാണാം; ‘ദേശദ്രോഹി’ സിനിമയിലെ രംഗങ്ങള്‍; വീഡിയോ  

April 19, 2017, 10:06 pm
 മോഹന്‍ ലാലിനെ പരിഹസിക്കുന്ന കെആര്‍കെയുടെ അഭിനയം കാണാം; ‘ദേശദ്രോഹി’ സിനിമയിലെ രംഗങ്ങള്‍; വീഡിയോ  
Social Stream

എംടിയുടെ രണ്ടാമൂഴം പശ്ചാത്തലമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമായ മഹാഭാരതത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തതിനെ പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കമല്‍ ആര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ക്കും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കും പിന്നാലെ ആരാധകര്‍ പൊങ്കാലയുമായി എത്തിയിട്ടും കെആര്‍കെ പരിഹാസം തുടരുകയാണ്.

ബോളിവുഡിലെ പ്രമുഖനടന്‍മാരെയും സംവിധായകരെയും നിരന്തരം പരിഹസിച്ച് വാര്‍ത്തയിലിടം പിടിക്കാന്‍ ശ്രമിക്കുന്നയാളാണ് കെആര്‍കെ. ബോളിവുഡ് കെആര്‍കെയുടെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെങ്കിലും കമലിനെതിരെ രൂക്ഷമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കെആര്‍കെ നായകനായി അഭിനയിച്ച 'ദേശദ്രോഹി' എന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിടുന്നവയില്‍ ഒന്ന്.

'ദേശദ്രോഹി'യിലെ രംഗങ്ങള്‍

'ദേശദ്രോഹി'യിലെ ഗാനരംഗത്തില്‍ കെആര്‍കെ

'ദേശദ്രോഹി'യിലെ കെആര്‍കെയുടെ അഭിനയത്തെ ട്രോളുന്ന വീഡിയോ