ബോളിവുഡിനെ ഒറ്റഫ്രെയിമിലാക്കി അംബാനിയുടെ ഗണേശചതുര്‍ത്ഥി 

August 27, 2017, 4:33 pm
ബോളിവുഡിനെ ഒറ്റഫ്രെയിമിലാക്കി അംബാനിയുടെ ഗണേശചതുര്‍ത്ഥി 
BOLLYWOOD
BOLLYWOOD
ബോളിവുഡിനെ ഒറ്റഫ്രെയിമിലാക്കി അംബാനിയുടെ ഗണേശചതുര്‍ത്ഥി 

ബോളിവുഡിനെ ഒറ്റഫ്രെയിമിലാക്കി അംബാനിയുടെ ഗണേശചതുര്‍ത്ഥി 

മുംബൈയില്‍ ബോളിവുഡിനെ ഒറ്റ ഫ്രെയിമിലാക്കിയായിരുന്നു അതിസമ്പനനായ അംബാനിയുടെ ഗണേശചതുര്‍ത്ഥി ആഘോഷം. ബോളിവുഡിലെ താരപ്രഭയാല്‍ സമ്പന്നമായിരുന്നു മുകേഷ് അംബാനി ഒരുക്കിയ ആഘോഷരാവ്.

സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, കരിഷ്മ കപൂര്‍, സച്ചിന്‍, ജാക്കി ഷ്‌റോഫ്, ടൈഗര്‍ ഷോറോഫ്, ദീഷ പാട്ടാനി, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, വിദ്യാ ബാലന്‍, പ്രിയങ്ക ചോപ്ര, മധു എന്നിവര്‍ക്കൊപ്പം ബച്ചന്‍ കുടുംബാംഗവും ആഘോത്തില്‍ പങ്കെടുത്തു.

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ജോഡിയായ രണ്‍വീര്‍ ദീപികയും ആഘോഷ രാവില്‍ ഏറെ തിളങ്ങി.

ആഘോഷ രാവിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

ബച്ചന്‍ കുടുംബം
ബച്ചന്‍ കുടുംബം