ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാവുമ്പോള്‍; ട്രെയ്‌ലര്‍

April 10, 2017, 1:46 pm

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാവുമ്പോള്‍; ട്രെയ്‌ലര്‍
BOLLYWOOD
BOLLYWOOD

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാവുമ്പോള്‍; ട്രെയ്‌ലര്‍

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാവുമ്പോള്‍; ട്രെയ്‌ലര്‍

വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന 'ഹാഫ് ഗേള്‍ ഫ്രണ്ട്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവലിനെ ആധാരമായുള്ള ചിത്രത്തില്‍ അര്‍ജുന്‍ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്നു. ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ഫിലിം ആഷിഖി 2 ന്റെ സംവിധായകന്‍ മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തത്.

ചേതന്‍ ഭഗത്തിന്റെ ആറാമത്തെ പുസ്തകമാണ് സിനിമയാകുന്നത്. ഭഗത്തിന്റെ '2 സ്റ്റേറ്റ്' ബോളിവുഡ് സംവിധായകന്‍ അഭിഷേക് വെര്‍മന്‍ സിനിമയാക്കിയിരുന്നു. 'ഫൈവ് പോയിറ്റ് സംവണ്‍', 'വണ്‍ നൈറ്റ് അറ്റ് ദ കോള്‍ സെന്റര്‍', 'ദ ത്രീ മിസ്റ്റേക്ക് ഓഫ് മൈ ലൈഫ്', 2 സ്റ്റേറ്റ് എന്നീ നോവലുകളും സിനിമയായിരുന്നു. ചിത്രം വര്‍ഷം മെയ് 19 ന് റിലീസ് ചെയ്യും.