ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി റായ് ലക്ഷ്മി ബോളിവുഡില്‍; ‘ജൂലി 2’ ടീസര്‍ 

August 29, 2017, 7:58 pm
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി റായ് ലക്ഷ്മി ബോളിവുഡില്‍; ‘ജൂലി 2’ ടീസര്‍ 
BOLLYWOOD
BOLLYWOOD
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി റായ് ലക്ഷ്മി ബോളിവുഡില്‍; ‘ജൂലി 2’ ടീസര്‍ 

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി റായ് ലക്ഷ്മി ബോളിവുഡില്‍; ‘ജൂലി 2’ ടീസര്‍ 

തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം സ്വീകാര്യതയുള്ള റായ് ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ജൂലി 2'. സംവിധായകന്‍ ദീപക് ശിവ്ദസാനിയുടെ തന്നെ 2004 ചിത്രത്തിന്റെ സീക്വലാണ് 'ജൂലി 2'. നേഹ ധൂപിയയായിരുന്നു ആദ്യഭാഗത്തില്‍ നായിക. ചിത്രത്തിന്റെ ടീസര്‍ വീഡിയോ പുറത്തെത്തി.

അധോലോകത്തിന്റെ സ്വാധീനമടക്കമുള്ള ബോളിവുഡിന്റെ ഇരുണ്ട വശങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. ചിത്രീകരണത്തിനുവേണ്ടി ശരീരഭാരമടക്കം ക്രമീകരിച്ചിരുന്നു റായ് ലക്ഷ്മി. 96 വ്യത്യസ്ത കോസ്റ്റിയൂമുകളിലാണ് നായിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്റേത് തന്നെയാണ് രചന.