പ്രിയാമണി വിവാഹിതയാവുന്നു; ചടങ്ങ് 23ന് ബംഗളൂരുവില്‍ 

August 8, 2017, 1:11 pm
പ്രിയാമണി വിവാഹിതയാവുന്നു; ചടങ്ങ് 23ന് ബംഗളൂരുവില്‍ 
Celebrity Talk
Celebrity Talk
പ്രിയാമണി വിവാഹിതയാവുന്നു; ചടങ്ങ് 23ന് ബംഗളൂരുവില്‍ 

പ്രിയാമണി വിവാഹിതയാവുന്നു; ചടങ്ങ് 23ന് ബംഗളൂരുവില്‍ 

നടിയും ടെലിവിഷന്‍ അവതാരകയുമായ പ്രിയാമണി വിവാഹിതയാവുന്നു. ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്തഫ രാജ് ആണ് വരന്‍. ഈ മാസം 23ന് ബംഗളൂരുവിലാണ് വിവാഹം.

മുസ്തഫ രാജിനൊപ്പം പ്രിയാമണി 
മുസ്തഫ രാജിനൊപ്പം പ്രിയാമണി 

ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 27നായിരുന്നു വിവാഹനിശ്ചയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഐപിഎല്‍ വേദിയില്‍ വച്ചാണ് പ്രിയാമണിയും മുസ്തഫയും കണ്ടുമുട്ടിയത്.