ഫെരാരിയില്‍ ഇരുന്ന് രജനിയുടെ ആദ്യ സെല്‍ഫി വീഡിയോ തരംഗമാകുന്നു  

July 6, 2017, 5:30 pm
ഫെരാരിയില്‍ ഇരുന്ന് രജനിയുടെ ആദ്യ സെല്‍ഫി വീഡിയോ തരംഗമാകുന്നു  
Celebrity Talk
Celebrity Talk
ഫെരാരിയില്‍ ഇരുന്ന് രജനിയുടെ ആദ്യ സെല്‍ഫി വീഡിയോ തരംഗമാകുന്നു  

ഫെരാരിയില്‍ ഇരുന്ന് രജനിയുടെ ആദ്യ സെല്‍ഫി വീഡിയോ തരംഗമാകുന്നു  

ഫെരാരി കാറില്‍ സഞ്ചരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സെല്‍ഫി വീഡിയോ തരംഗമാകുന്നു. അമേരിക്കയില്‍ ആരോഗ്യ പരിശോധനയ്ക്കായി പോയ രജനി തന്നെയാണ് ഫെരാരിയില്‍ സഞ്ചരിക്കുന്ന തന്റെ ആദ്യ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചത്.

ആദ്യമായി സെല്‍ഫി വീഡിയോ ചെയ്യുന്ന കൗതുകമെല്ലാം രജനീകാന്തിന്റെ മുഖത്ത് പ്രകടമാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന ആളോട് സെല്‍ഫിയെടുക്കാനായി മൊബൈല്‍ ഓണ്‍ ചെയ്തതെന്നും ഷൂട്ട് ആകുന്നുണ്ടോയെന്നും രജനി ചോദിക്കുന്നുണ്ട്. ആരാധകരോട് ഹായ് എന്നും രജനി പറയുന്നുണ്ട്. 34 സെക്കന്‍ഡ് ദൈര്‍ഘ്യമുളള മാത്രമാണ് വിഡിയോയാണിത്.

അമേരിക്കയില്‍ ആരോഗ്യ പരിശോധനയ്ക്കായി പോയ രജനി തന്നെയാണ് ഫെരാരിയില്‍ സഞ്ചരിക്കുന്ന തന്റെ ആദ്യ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചത്.

Also Read: ആരോഗ്യം മെച്ചപ്പെടുത്താനാണോ രജനിയുടെ ഈ ചൂതാട്ടം, ഒളിക്യാമറാ ചിത്രവുമായി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം