നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു 

July 17, 2017, 12:11 pm
നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു 
Celebrity Talk
Celebrity Talk
നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു 

നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു 

നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു. വിഷ്ണു നായരാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.

2013ല്‍ പുറത്തിറങ്ങിയ മൈ ഫാന്‍ രാമു എന്ന സിനിമയിലൂടെയാണ് സംസ്‌കൃത അഭിനയരംഗത്തെത്തുന്നത്. മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു. അനാര്‍ക്കലി എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. മരുഭൂമിയിലെ ആനയാണ് അവസാനം പുറത്തിറങ്ങിയ മലയാളചിത്രം.