ആദ്യം മടിച്ചു; പിന്നെ തകര്‍പ്പന്‍ ചുവടുകള്‍; മോഹന്‍ലാലിന്റെ പാട്ടിന് അനില്‍കപൂറിനൊപ്പം ഭാവനയുടെ ഡാന്‍സ്; വീഡിയോ കാണാം 

August 11, 2017, 7:58 am
ആദ്യം മടിച്ചു; പിന്നെ തകര്‍പ്പന്‍ ചുവടുകള്‍; മോഹന്‍ലാലിന്റെ പാട്ടിന് അനില്‍കപൂറിനൊപ്പം ഭാവനയുടെ ഡാന്‍സ്; വീഡിയോ കാണാം 
Film News

ലണ്ടന്‍: മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ പാട്ടിന് ഡാന്‍സ് ചെയ്ത് ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. നടി ഭാവനയ്‌ക്കൊപ്പമാണ് അനില്‍ കുമാര്‍ മോഹന്‍ലാലിന്‍റെ പാട്ടിന് യൂറോപ്പില്‍ ചുവടുവെച്ചത്.

ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയിലായിരുന്നു ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സ്. അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും ഭാവന അനില്‍ കുമാറിനൊപ്പം ഭാവനയും ചുവടുവെച്ചു.

വീഡിയോ കാണാം

നൃത്തത്തിനൊടുവില്‍ അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ തൊഴുതു. പ്രിയ താരങ്ങളുടെ നൃത്തത്തിന് സദസ്സില്‍ നിന്ന് ഹര്‍ഷാരവും ഉയര്‍ന്നിരുന്നു.