അല്ലു അര്‍ജുന്റെ വില്ലനാവാന്‍ ബോമന്‍ ഇറാനി എത്തുന്നു 

April 18, 2017, 8:12 pm
അല്ലു അര്‍ജുന്റെ വില്ലനാവാന്‍ ബോമന്‍ ഇറാനി എത്തുന്നു 
Film News
Film News
അല്ലു അര്‍ജുന്റെ വില്ലനാവാന്‍ ബോമന്‍ ഇറാനി എത്തുന്നു 

അല്ലു അര്‍ജുന്റെ വില്ലനാവാന്‍ ബോമന്‍ ഇറാനി എത്തുന്നു 

മലയാളികളുടേയും തെലുങ്കരുടേയും പ്രിയ താരം അല്ലു അര്‍ജുന്റെ വില്ലനാവാന്‍ പ്രമുഖ താരം ബോമന്‍ ഇറാനി എത്തുന്നു. അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ നാ പേര് സൂര്യ നാ ഇല്ലു ഇന്‍ഡ്യ എന്ന ചിത്രത്തിലാണ് ബോമന്‍ ഇറാനി വില്ലനാവുക.

മുന്നാ ഭായ് എംബിബിഎസ്, ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രങ്ങളില്‍ അവിസ്മരണീയ പ്രകടനമാണ് ബോമന്‍ ഇറാനി നടത്തിയത്. അടുത്ത സമയത്ത് തെലുങ്കിലെ രണ്ട് ചിത്രങ്ങളില്‍ ബോമന്‍ ഇറാനി അഭിനയിച്ചിരുന്നു.

മേയ് മാസത്തില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ അമ്മാവന്‍ പവന്‍ കല്യാണിന്റെ ചിത്രത്തിലെ മികച്ച പ്രകടനമാണ് അല്ലു അര്‍ജുനെ ബോമന്‍ ഇറാനിയെ വില്ലനാവാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.