ഐഎഫ്‌എഫ്‌കെ 2017; ഡെലിഗേറ്റ് പാസിന് ഫീസ് കൂടും, പാസ് കുറക്കും 

October 11, 2017, 10:04 pm
ഐഎഫ്‌എഫ്‌കെ 2017; ഡെലിഗേറ്റ് പാസിന് ഫീസ് കൂടും, പാസ് കുറക്കും 
Film News
Film News
ഐഎഫ്‌എഫ്‌കെ 2017; ഡെലിഗേറ്റ് പാസിന് ഫീസ് കൂടും, പാസ് കുറക്കും 

ഐഎഫ്‌എഫ്‌കെ 2017; ഡെലിഗേറ്റ് പാസിന് ഫീസ് കൂടും, പാസ് കുറക്കും 

തിരുവനന്തപുരം: ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡെലിഗേറ്റ് പാസിന്റെ ഫീസ് വര്‍ധിപ്പിക്കും. പാസ്സുകളുടെ എണ്ണം വെട്ടിക്കുറക്കുംകയും ചെയ്യും. മന്ത്രി എകെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

ചലച്ചിത്ര അക്കാദമിക്ക് ചലച്ചിത്രോത്സവം നടത്തുന്ന വകയിലുള്ള വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്തകുന്നതിന് വേണ്ടിയാണ് ഡെലിഗേറ്റ് പാസിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാസ്സുകളുടെ എണ്ണം വെട്ടിക്കുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.