സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബഹുഭാഷ ചിത്രം വരുന്നു; അതും ഹൊറര്‍ ചിത്രം, സോണിയ അഗര്‍വാള്‍ നായിക 

July 15, 2017, 7:25 pm
സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബഹുഭാഷ ചിത്രം വരുന്നു; അതും ഹൊറര്‍ ചിത്രം, സോണിയ അഗര്‍വാള്‍ നായിക 
Film News

സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബഹുഭാഷ ചിത്രം വരുന്നു. അഹല്യ എന്നാണ് ചിത്രത്തിന്റെ പേര്. ഹൊറര്‍ ചിത്രമായ അഹല്യയില്‍ ലീന കപൂര്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.

സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്ദര്‍ ചിത്രവുമായി സഹകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിനെ കൂടാതെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നു എന്നും സൂചനകളുണ്ട്. തിരുവനന്തപുരം, വര്‍ക്കല, കോവളം എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം