തൃശ്ശൂര്‍ മോഡല്‍ സ്‌കൂളിലെ പഴയ തീപ്പൊരി ബാച്ച് വീണ്ടും; ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ ടീസര്‍ ട്രെയിലര്‍ പുറത്ത്; കാണാം  

June 22, 2017, 11:31 pm
തൃശ്ശൂര്‍ മോഡല്‍ സ്‌കൂളിലെ പഴയ തീപ്പൊരി ബാച്ച് വീണ്ടും; ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ ടീസര്‍ ട്രെയിലര്‍ പുറത്ത്; കാണാം  
Film News

ആസിഫ് അലിയും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൃശ്ശവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്റെ ടീസര്‍ ട്രെയിലര്‍ പുറത്തിറങ്ങി. 1980ലെ തൃശ്ശൂര്‍ മോഡല്‍ സ്‌കൂള്‍ കാലം മുതല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ആക്ഷന്‍ കോമഡി ചിത്രത്തില്‍.

ബാബുരാജ്, അപര്‍ണ ബാലമുരളി, ജോജു ജോര്‍ജ്, ടിനി ടോം, ശ്രീജിത്ത് രവി, ഇര്‍ഷാദ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. പിഎസ് റഫീഖിന്റേതാണ് രചന. ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ഫരീദ് ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ നിര്‍മ്മാണം.

'തൃശ്ശിവപേരൂര്‍ ക്ലിപ്തം' ടീസര്‍ ട്രെയിലര്‍ കാണാം