‘ഞാന്‍ അഭിപ്രായം പറഞ്ഞത് കൊണ്ട് ആരും മാറില്ല’; ഫെയ്‌സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചതായി ടൊവിനോ തോമസ്

October 13, 2017, 7:14 am

‘ഞാന്‍ അഭിപ്രായം പറഞ്ഞത് കൊണ്ട് ആരും മാറില്ല’; ഫെയ്‌സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചതായി ടൊവിനോ തോമസ്
Film News

സാമൂഹിക വിഷയങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചെന്ന് നടന്‍ ടൊവിനോ തോമസ്. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്നതാണ് തനിക്കുണ്ടായ ബോധ്യമെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കും. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാലും ഫെയ്‌സ്ബുക്കില്‍ കയറില്ല. താനങ്ങനെ സിനിമയിലെ ഒരു ഗ്രൂപ്പിലും പെടുന്നയാളല്ലെന്നും സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും സൗഹൃദമുണ്ടെന്നും അവരുടെ കീഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ പറഞ്ഞു.