‘അമ്മയില്‍ സംവരണം വേണം’; 50 ശതമാനം പങ്കാളിത്തം ആവശ്യപ്പെട്ട് വനിതാകൂട്ടായ്മ  

October 10, 2017, 6:10 pm
‘അമ്മയില്‍ സംവരണം വേണം’; 50 ശതമാനം പങ്കാളിത്തം ആവശ്യപ്പെട്ട് വനിതാകൂട്ടായ്മ  
Film News
Film News
‘അമ്മയില്‍ സംവരണം വേണം’; 50 ശതമാനം പങ്കാളിത്തം ആവശ്യപ്പെട്ട് വനിതാകൂട്ടായ്മ  

‘അമ്മയില്‍ സംവരണം വേണം’; 50 ശതമാനം പങ്കാളിത്തം ആവശ്യപ്പെട്ട് വനിതാകൂട്ടായ്മ  

താരസംഘടനയായ അമ്മയില്‍ വനിതാ സംഭരണം ആവശ്യപ്പെട്ട് സിനിമയിലെ സ്ത്രീ കൂട്ടായ്മ. താരസംഘനടയില്‍ വനിതകള്‍ക്ക് 50 ശതമാനം പങ്കാളിത്തം നല്‍കണമെന്ന് വുമെന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു.

സംവരണം ആവശ്യപ്പെട്ട് അമ്മയ്ക് കത്ത് നല്‍കിയതായി നടിയും ,വനിതാ കൂട്ടായ്മയിലെ ഭാരവാഹിയുമായ രമ്യ നമ്പീശന്‍ അറിയിച്ചു. അമ്മയുടെ അടുത്ത യോഗം വിഷയം ചര്‍ച്ച ചെയ്യും. രാമലീല കാണണമെന്ന മഞ്ജു വാര്യരുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഡബ്ലിയുസിസി വ്യക്തമാക്കി.