ഡയാന രാജകുമാരി വണ്ടര്‍ വുമണായതെങ്ങനെ? ; ട്രെയിലര്‍ കാണാം  

March 13, 2017, 1:48 am
ഡയാന രാജകുമാരി വണ്ടര്‍ വുമണായതെങ്ങനെ? ; ട്രെയിലര്‍ കാണാം   
HOLLYWOOD
HOLLYWOOD
ഡയാന രാജകുമാരി വണ്ടര്‍ വുമണായതെങ്ങനെ? ; ട്രെയിലര്‍ കാണാം   

ഡയാന രാജകുമാരി വണ്ടര്‍ വുമണായതെങ്ങനെ? ; ട്രെയിലര്‍ കാണാം  

ഡിസി കോമിക്‌സിന്റെ സൂപ്പര്‍ ഹീറോ ചിത്രം വണ്ടര്‍വുമണിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറില്‍ വണ്ടര്‍ വുമണിന്റെ ചെറുപ്പവും സൂപ്പര്‍ ഹീറോ ആയുള്ള വളര്‍ച്ചയുമാണ് കാണിക്കുന്നത്. തന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയുന്ന ആമസോണിയന്‍ രാജകുമാരിയെയും കാണാം. ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. സംവിധായകന്‍ പാറ്റി ജെന്‍കിന്‍സ് പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.ഗാല്‍ ഗാഡറ്റ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജൂണ്‍ രണ്ടിന് തിയേറ്ററുകളിലെത്തും.

വണ്ടര്‍ വുമണ്‍ പോസ്റ്റര്‍    
വണ്ടര്‍ വുമണ്‍ പോസ്റ്റര്‍    

ട്രെയിലര്‍ കാണാം