‘വിക്രം വേദ’യുടെ വിജയം ആവര്‍ത്തിക്കുമോ വിജയ് സേതുപതി? ‘പുരിയാത പുതിര്‍’ ട്രെയ്‌ലര്‍ 

August 23, 2017, 2:33 pm
‘വിക്രം വേദ’യുടെ വിജയം ആവര്‍ത്തിക്കുമോ വിജയ് സേതുപതി? ‘പുരിയാത പുതിര്‍’ ട്രെയ്‌ലര്‍ 
TAMIL MOVIE
TAMIL MOVIE
‘വിക്രം വേദ’യുടെ വിജയം ആവര്‍ത്തിക്കുമോ വിജയ് സേതുപതി? ‘പുരിയാത പുതിര്‍’ ട്രെയ്‌ലര്‍ 

‘വിക്രം വേദ’യുടെ വിജയം ആവര്‍ത്തിക്കുമോ വിജയ് സേതുപതി? ‘പുരിയാത പുതിര്‍’ ട്രെയ്‌ലര്‍ 

തെരഞ്ഞെടുക്കുന്ന പ്രോജക്ടുകളുടെ വൈവിധ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എണ്ണത്തിലും മുന്നിലാണ് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷം ആറ് സിനിമകളാണ് സേതുപതിയുടേതായി തീയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ മാധവനൊപ്പമെത്തി വന്‍വിജയം നേടിയ 'വിക്രം വേദ'യ്ക്ക് ശേഷമുള്ള വിജയ് സേതുപതി ചിത്രം 'പുരിയാത പുതിരി'ന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നു.

സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയുടെ സംവിധായകന്‍ നവാഗതനായ രഞ്ജിത്ത് ജയകോടിയാണ്. ഗായത്രിയാണ് നായിക. വിക്രം വേദയില്‍ പങ്കാളിയായിരുന്ന സി.എസ്.റാമാണ് സംഗീതസംവിധാനം. സെപ്റ്റംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.