പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ ‘സമാന്തര’ഭരണവും 

പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ ‘സമാന്തര’ഭരണവും 
പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ ‘സമാന്തര’ഭരണവും 

പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ ‘സമാന്തര’ഭരണവും 

സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ഡിജിപി സെന്‍കുമാറിനെ ഒതുക്കാന്‍ പൊലീസ് ആസ്ഥാനത്ത് സമാനന്ത ഭരണം നടക്കുന്നതായി റിപ്പോര്‍ട്ട്. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡി.​ജി.​പി​ക്ക്​ ‘മ​ണി​കെ​ട്ടാ​ൻ’ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ സ​മാ​ന്ത​ര ഭ​ര​ണ​വും. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വീ​ണ്ടും ഡി.​ജി.​പി​യാ​യ ടി.​പി. സെ​ൻ​കു​മാ​റി​​െൻറ നീ​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തി​​െൻറ ഭ​ര​ണം നി​യ​ന്ത്രി​ക്കാ​നു​മാ​യി ‘അ​ലി​ഖി​ത’ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ്​ സൂ​ച​ന. മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രി​ൽ ചി​ല​രും ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ഉ​ൾ​പ്പെ​ട്ട​താ​ണ​െ​ത്ര​ ഇൗ ​സം​വി​ധാ​നം.

പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ പു​തു​താ​യി നി​യ​മി​ത​നാ​യ എ.​ഡി.​ജി.​പി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി​യാ​ണ്​ ഇൗ ​സ​മാ​ന്ത​ര ഭ​ര​ണ​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ജീ​വ​ന​ക്കാ​രു​ടെ യോ​ഗം​വി​ളി​ച്ചും ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്​ ത​യാ​റാ​ക്കി​യു​മെ​ല്ലാം ഹെ​ഡ്​​ക്വാ​ർ​​േ​ട്ട​ഴ്​​സ്​ എ.​ഡി.​ജി.​പി ത​​െൻറ ‘ജോ​ലി’ കൃ​ത്യ​മാ​യി ചെ​യ്​​​തു​തു​ട​ങ്ങി. സെ​ൻ​കു​മാ​ർ വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ന്നെ അ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.

ആ​സ്​​ഥാ​ന​ത്ത്​ എ.​ഡി.​ജി.​പി​യാ​യി​രു​ന്ന എ​സ്. അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സി​ലേ​ക്കും അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഡി.​െ​എ.​ജി​യാ​യി​രു​ന്ന ഷെ​ഫി​ൻ അ​ഹ​മ്മ​ദി​നെ ബ​റ്റാ​ലി​യ​നി​ലേ​ക്കും എ​സ്​.​പി​യാ​യി​രു​ന്ന കാ​ളീ​രാ​ജ്​ മ​ഹേ​ഷ്​​കു​മാ​റി​നെ റെ​യി​ൽ​വേ​യി​ലേ​ക്കും എ.​െ​എ.​ജി മു​ഹ​മ്മ​ദ്​ ഷ​ബീ​റി​നെ ക്രൈം​ബ്രാ​ഞ്ചി​ലേ​ക്കും മാ​റ്റി​യ​േ​ശ​ഷ​മാ​ണ്​ ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി, ​െഎ.​ജി. ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ, എ.​െ​എ.​ജി ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രെ നി​യ​മി​ച്ച​ത്.ചു​മ​ത​ല​യേ​റ്റ​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം ആ​സ്ഥാ​ന​ത്തെ 320 മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ത​ച്ച​ങ്ക​രി വാ​ട്സ്ആ​പ് ഗ്രൂ​പ്പും ഉ​ണ്ടാ​ക്കി.‘പി.​എ​ച്ച്.​ക്യു അ​ഡ്മി​ൻ’ ഗ്രൂ​പ്പി​​െൻറ അ​ഡ്മി​നും ത​ച്ച​ങ്ക​രി ത​ന്നെ. ജീ​വ​ന​ക്കാ​രു​മാ​യി വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​മാ​ണ്​ ഗ്രൂ​പ്​ ആ​രം​ഭി​ച്ച​തെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ ത​ച്ച​ങ്ക​രി ന​ൽ​കു​ന്ന​ത്.ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക-​ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ, പൊ​തു​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശം അ​യ​ക്കാം. അ​ടി​യ​ന്ത​ര അ​വ​ധി അ​പേ​ക്ഷ​യും ഇ​തി​ലൂ​ടെ ന​ൽ​കാം.പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ അ​തീ​വ ര​ഹ​സ്യ​വി​ഭാ​ഗ​മാ​യ ടി ​ബ്രാ​ഞ്ച് അ​ട​ക്കം 30 ബ്രാ​ഞ്ചു​ക​ളും ര​ണ്ടു​ദി​വ​സം മു​മ്പ്​ നേ​രി​ട്ട്​ സ​ന്ദ​ർ​ശി​ച്ച് ത​ച്ച​ങ്ക​രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ പ്ര​ശ്​​ന​ങ്ങ​ൾ ആ​രാ​ഞ്ഞി​ട്ടു​ണ്ട്. ഫ​യ​ൽ നീ​ക്ക​ത്തി​ലു​ള്ള കാ​ല​താ​മ​സ​വും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.തു​ട​ർ​ന്ന്​ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ഡി.​ജി.​പി​യെ ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു യോ​ഗ​മ​െ​ത്ര. ഐ.​ജി, എ.​ഐ.​ജി​മാ​ർ ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​നും ദി​വ​സം ര​ണ്ടു ഫ​യ​ൽ വീ​തം അ​ധി​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നു ത​ച്ച​ങ്ക​രി നി​ർ​ദേ​ശി​ച്ചു. ഫ​ല​ത്തി​ൽ ത​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​കും ഹെ​ഡ്​​ക്വാ​ർ​േ​ട്ട​ഴ്​​സ്​ പ്ര​വ​ർ​ത്ത​നം എ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ്​ ത​ച്ച​ങ്ക​രി​യു​ടെ ന​ട​പ​ടി. ത​​െൻറ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ‘നി​രീ​ക്ഷി​ക്കു​ന്ന’ നി​ല​പാ​ടി​ലാ​ണ്​ സെ​ൻ​കു​മാ​ർ.അ​തി​നാ​ലാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​െ​രാ​ന്നും അ​റി​യാ​തെ സ്വ​ന്തം നി​ല​ക്ക്​ ചി​ല ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​തും.