മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ സിപിഐ എത്തിയിട്ടില്ലെന്ന് കെഇ ഇസ്മയില്‍; ‘പല സന്ദര്‍ഭങ്ങളിലും മുസ്ലിം ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്’ 

April 20, 2017, 12:17 am
 മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ സിപിഐ എത്തിയിട്ടില്ലെന്ന് കെഇ ഇസ്മയില്‍; ‘പല സന്ദര്‍ഭങ്ങളിലും മുസ്ലിം ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്’ 
Kerala

കൊച്ചി: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ സിപിഐ എത്തിയിട്ടില്ലെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം കെഇ ഇസ്മയില്‍. പല സന്ദര്‍ഭങ്ങളിലും മുസ്ലിം ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കെഇ ഇസ്മയില്‍ പറഞ്ഞു.

പല സന്ദര്‍ഭങ്ങളിലും മുസ്ലിം ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേ സമയം പേരില്‍ വര്‍ഗീയത കൊണ്ടു നടക്കുന്ന ലീഗിന് അതിന്റേതായ വര്‍ഗീയത ഉണ്ടാകും. ന്യൂന പക്ഷം ഭൂരീപക്ഷമുള്ള മണ്ഡലമാണ് മലപ്പുറമെന്നും കെഇ ഇസ്മയില്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തി.കൂടുതല്‍ വോട്ട് നേടുകയും ചെയ്തു. വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും കെഇ ഇസ്മയില്‍ പ്രതികരിച്ചു.