തൃശൂരിലെ ഈ ഹോട്ടലുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക; തീന്‍മേശയില്‍ എത്തുക പഴകിയ ഭക്ഷണങ്ങള്‍

April 20, 2017, 10:42 am

തൃശൂരിലെ ഈ ഹോട്ടലുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക; തീന്‍മേശയില്‍ എത്തുക പഴകിയ ഭക്ഷണങ്ങള്‍
Kerala
Kerala

തൃശൂരിലെ ഈ ഹോട്ടലുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക; തീന്‍മേശയില്‍ എത്തുക പഴകിയ ഭക്ഷണങ്ങള്‍

തൃശൂരിലെ ഈ ഹോട്ടലുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക; തീന്‍മേശയില്‍ എത്തുക പഴകിയ ഭക്ഷണങ്ങള്‍

തൃശൂര്‍ നഗരത്തില്‍ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മുപ്പതോളം ഹോട്ടലുകളിലാണ് ഇന്നലെ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വെസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. പതിനാറ് ഹോട്ടലുകളില്‍ നിന്നാണ് നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്. ഇതിനെ തുടര്‍ന്ന് ഈ ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്.

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുവിവരം

1. രാധാകൃഷ്ണ പ്രസാദ് ഹോട്ടല്‍

2. കാസിനോ ഹോട്ടല്‍

3. പൂരം ഹോട്ടല്‍

4. മഹാവീര്‍

5. ഗരുഡ

6. റവല്‍ ബെസ്റ്റ് ഡയറ്റ്

7. കെഎസ്ആര്‍ടിസി ക്യാന്റീന്‍

8. അരമന റസ്‌റ്റോറന്റ്

9. ഹോട്ടല്‍ അളിയന്‍സ്

10. ഗസ്‌റ്റോ ഹോട്ടല്‍

11. ഉടുപ്പി ഹോട്ടല്‍

12. പാരഗണ്‍ ടൂറിസ്റ്റ് ഹോം

13. ലൂസിയ പാലസ്

14. ഗോവിന്ദ ഭവന്‍

15. ജയപാലസ്

16. സീസിലേഴ്‌സ് ഹോട്ടല്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഹോട്ടലുകളുടെ പേരുവിവരം അടങ്ങിയ വാര്‍ത്താക്കുറിപ്പ്
തൃശൂര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഹോട്ടലുകളുടെ പേരുവിവരം അടങ്ങിയ വാര്‍ത്താക്കുറിപ്പ്