‘വഴിയിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു’; ഇവര്‍ക്ക് യാതൊരു ബോധവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍

May 20, 2017, 9:43 am

‘വഴിയിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു’; ഇവര്‍ക്ക് യാതൊരു ബോധവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍
Kerala

സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണെന്ന് മന്ത്രി ജി സുധാകരന്‍. വഴിയരികിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയുന്നില്ല. ഫോണില്‍ മാത്രമാണവരുടെ ശ്രദ്ധ.

ഇത്തരം സാഹചര്യങ്ങളെയാണ് സമൂഹവിരുദ്ധര്‍ മുതലാക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ പല കാര്യങ്ങളിലും അതിശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ കണ്ടതും കേള്‍ക്കേണ്ടതും എന്ന കോളത്തിലാണ് മന്ത്രി സുധാകരന്റെ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.