കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് എംഎം മണി; 21 പദ്ധതികള്‍ പാതി വഴിയിലുപേക്ഷിച്ചു

September 13, 2017, 11:11 am

കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് എംഎം മണി; 21 പദ്ധതികള്‍ പാതി വഴിയിലുപേക്ഷിച്ചു
Kerala

കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി. 21 പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. ഈ പദ്ധതികള്‍ എല്ലാം പുനരാംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കരുതല്‍ നടപടികള്‍ക്ക് കെഎസ്ഇബിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രതിസന്ധി ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കും. ആവശ്യമെങ്കില്‍ പുറത്തു നിന്ന് കൂടുതല്‍ വൈദ്യുത വാങ്ങുമെന്നും എംഎം മണി അറിയിച്ചു.