‘കോഴിക്ക് 115 രൂപ വേണം’; കോഴിവില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയായെന്ന് വ്യാപാരികള്‍  

July 17, 2017, 6:29 pm
‘കോഴിക്ക് 115 രൂപ വേണം’; കോഴിവില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയായെന്ന് വ്യാപാരികള്‍  
Kerala

തിരുവനന്തപുരം: കോഴിക്ക് 115 രൂപ വേണമെന്ന ആവശ്യവുമായി കോഴി വ്യാപാരികള്‍. ലൈവ് ചിക്കന് 115 രൂപയും കോഴിയിറച്ചിക്ക് 170 രൂപയും വേണമെന്നുമാണ് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ആവശ്യം. കോഴിവില സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കുമായി ധാരണയായെന്ന് വ്യാപാരികള്‍ അറിയിച്ചു.