നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ഏറ്റെടുത്ത മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണം; രണ്ടാഴ്ചക്കകം വേണമെന്ന് സുപ്രീം കോടതി 

April 21, 2017, 2:37 pm
നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ഏറ്റെടുത്ത  മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണം; രണ്ടാഴ്ചക്കകം വേണമെന്ന് സുപ്രീം കോടതി 
Kerala

ന്യൂ ഡല്‍ഹി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് തിരിച്ചടി നല്‍കി രണ്ടാഴ്ചക്കകം ബംഗ്ലാവ് തിരിച്ചു നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്. വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് സര്‍ക്കാര്‍ മിന്നാമ്പാറ എസ്റ്റേറ്റിലെ കെട്ടിടം പിടിച്ചെടുത്തത്.

ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.  രണ്ടാഴ്ചക്കകം ഉടമയ്ക്ക് മടക്കി നല്‍കണമെന്നും കോടതി നിർദേശിച്ചപ.

നേരത്തെ ഹൈക്കോടതിയും കെട്ടിടം സര്‍ക്കാര്‍ തിരിച്ചു നൽകണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയായതും സർക്കാറിനെതിരെ വിധി വന്നതും.