പാലിയേക്കര ടോൾ പ്ലാസ; ഹർജി ഹൈക്കോടതി തള്ളി 

October 12, 2017, 5:19 pm
പാലിയേക്കര ടോൾ പ്ലാസ; ഹർജി ഹൈക്കോടതി തള്ളി 
Kerala
Kerala
പാലിയേക്കര ടോൾ പ്ലാസ; ഹർജി ഹൈക്കോടതി തള്ളി 

പാലിയേക്കര ടോൾ പ്ലാസ; ഹർജി ഹൈക്കോടതി തള്ളി 

തൃശൂർ പാലിയേക്കര ടോൾ പ്ലാസയുടെ ഹർജി ഹൈക്കോടതി തള്ളി. ടോൾ പ്ലാസ കമ്പനിയും തദ്ദേശവാസികളും സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ടോൾ സ്ഥലത്ത് അടിസ്ഥാന സൗകാര്യങ്ങൾ ലഭ്യമാക്കാനും കമ്പനിയെ ചുമതലപ്പെടുത്തി. കൂടാതെ സമാന്തരപാതയുടെ വീതി 1.5 മീറ്ററിലേക്ക് നിജപ്പെടുത്താനും ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.