രണ്ടാം വട്ട ചര്‍ച്ചയും പരാജയം; എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോന്നു; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ 

January 30, 2017, 10:17 pm
രണ്ടാം വട്ട ചര്‍ച്ചയും പരാജയം; എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോന്നു; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ 
Kerala

ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ഡോ.ലക്ഷ്മി നായര്‍ രാജി വെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് തള്ളിയതിനെ തുടര്‍ന്ന് രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

പ്രിന്‍സിപ്പലിനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്താമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദേശം അംഗീകരിക്കാനില്ലെന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി വന്നത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറുകയും എന്നാല്‍ ടീച്ചറായി തുടരുകയും ചെയ്യുമെന്ന ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനം വിദ്യാര്‍ത്ഥികള്‍ തള്ളുകയായിരുന്നു.എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന എസ്എഫ്‌ഐ പ്രതിനിധികള്‍ ചര്‍ച്ച തുടരുകയായിരുന്നു.