‘ദിലീപിനെ ഇഷ്ടമാണ്’; താരത്തെക്കാള്‍ വലിയ കൊടും ഭീകരര്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വെളളാപ്പളളി

August 13, 2017, 8:43 am

‘ദിലീപിനെ ഇഷ്ടമാണ്’; താരത്തെക്കാള്‍ വലിയ കൊടും ഭീകരര്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വെളളാപ്പളളി
Kerala

നല്ല സ്വഭാവ നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നടന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ. ചാനലുകള്‍ ദിലീപിനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. അടുത്ത് ഒരു തിയറ്ററും പൂട്ടി. ഇതിനെക്കാള്‍ വലിയ കൊടും ഭീകരരുണ്ട്. ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. പീഡനവാര്‍ത്ത കണ്ട് ജനം മടുത്തുവെന്നും വെളളാപ്പളളി പറഞ്ഞു.