സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി തെറിച്ചു; പുറത്താക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സഹിക്കാതായപ്പോള്‍; പകരം പ്രസൂണ്‍ ജോഷി  

August 11, 2017, 7:40 pm
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി തെറിച്ചു; പുറത്താക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സഹിക്കാതായപ്പോള്‍; പകരം പ്രസൂണ്‍ ജോഷി  
National

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് മേധാവിസ്ഥാനത്ത് നിന്ന് പഹ്‌ലജ് നിഹലാനി പുറത്തായി. പകരം ഗാനരചയിതാവ് പ്രസൂന്‍ ജോഷി സിബിഎഫ്‌സി ചെയര്‍മാനായി സ്ഥാനമേല്‍ക്കും.

നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.