‘ബിഡിജെഎസ് ആര്‍എസ്എസിന്റെ സൃഷ്ടി’; മുന്നണിയില്‍ എടുക്കുന്നത് സിപിഐഎമ്മിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യമെന്ന് കോടിയേരി

October 6, 2017, 10:09 am
‘ബിഡിജെഎസ് ആര്‍എസ്എസിന്റെ സൃഷ്ടി’; മുന്നണിയില്‍ എടുക്കുന്നത് സിപിഐഎമ്മിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യമെന്ന് കോടിയേരി
Politics

ആര്‍എസ്എസ് നിര്‍മ്മിച്ച സംഘടനയാണ് ബിഡിജെഎസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്നത് സിപിഐഎം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസ് പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്ന സിപിഐ നിലപാട് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.