സൗദിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; രണ്ട് മരണം; ഭീകരാക്രമണമെന്ന് പൊലീസ്  

June 2, 2017, 12:25 am
സൗദിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; രണ്ട് മരണം; ഭീകരാക്രമണമെന്ന് പൊലീസ്  
World

റിയാദ്: ഖത്തീഫില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ട് മരണം. സ്‌ഫോടവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയ ഭൂരിപക്ഷ മേഖലയാണ് ഖത്തീഫ്. ഭീകരാക്രമണമെന്നാണ് പൊലീസ് നിഗമനം.