ഇന്‍ഡിപെന്‍ഡന്‍ഷ്യ!; കാറ്റലോണിയ സ്വതന്ത്രരാജ്യമാകും; അന്തിമപ്രഖ്യാപനം പിന്നീട്  

October 10, 2017, 11:27 pm
ഇന്‍ഡിപെന്‍ഡന്‍ഷ്യ!; കാറ്റലോണിയ സ്വതന്ത്രരാജ്യമാകും; അന്തിമപ്രഖ്യാപനം പിന്നീട്  
World

ബാഴ്‌സലോണ: സ്‌പെയിന്‍ വിട്ടുപോകണമെന്ന കാറ്റലോണിയന്‍ ജനതയുടെ ഹിതം അംഗീകരിക്കുന്നെന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാള്‍സ് പ്യൂമോണ്ട്.

അന്തിമ സ്വാതന്ത്ര്യ പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് പ്യൂമോണ്ട് പ്രസ്താവിച്ചു. സ്‌പെയിനുമായി ചര്‍ച്ച നടത്തു. പ്രഖ്യാപനം സ്‌പെയിന്‍ അംഗീകരിക്കണമെന്നും കാറ്റലോണിയന്‍ നേതാവ് ആവശ്യപ്പെട്ടു.

കാള്‍സ് പ്യൂമോണ്ട്  
കാള്‍സ് പ്യൂമോണ്ട്