ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി; പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റില്‍ അപകടം; 15 പേരെ രക്ഷപ്പെടുത്തി 

October 13, 2017, 7:22 pm
ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി; പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റില്‍ അപകടം; 15 പേരെ രക്ഷപ്പെടുത്തി 
World

ഫിലിപ്പീന്‍സിന് സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിലാണ് കപ്പല്‍ തകര്‍ന്നത്. 26 ഇന്ത്യക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ഇന്തോനേഷ്യയില്‍ നിന്ന് ചൈനയിലേക്ക് പോയ ചരക്കു കപ്പലാണ് ഫിലിപ്പീന്‍സിന് സമീപം അപകടത്തില്‍പ്പെട്ടത്. ദുബായ് കേന്ദ്രീകരിച്ച കമ്പനിയുടെ ഉടമസ്ഥതയിലുള്ള എമറള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിയത്.