‘അമ്മ’യെ കാണാന്‍ എത്തിയ താരങ്ങള്‍ 

June 27, 2016, 12:37 pm
‘അമ്മ’യെ കാണാന്‍ എത്തിയ താരങ്ങള്‍ 
Photo Story
Photo Story
‘അമ്മ’യെ കാണാന്‍ എത്തിയ താരങ്ങള്‍ 

‘അമ്മ’യെ കാണാന്‍ എത്തിയ താരങ്ങള്‍ 

സിനിമയില്‍ അഭിനയിക്കുന്നവര്‍ എവിടെ എത്തിയാലും ചുറ്റും ഒരു താരപരിവേഷമുണ്ടാകും. അപ്പോള്‍ മലയാളസിനിമയിലെ ഒട്ടുമിക്കവരും ഒരുമിച്ചെത്തിയാലോ? താരസംഘടനയായ ‘അമ്മ’യുടെ യോഗങ്ങള്‍ എപ്പോഴും മാധ്യമശ്രദ്ധ നേടുന്നത് എല്ലാ താരങ്ങളും ഒരുമിച്ച് ഒരു ഫ്രെയ്മില്‍ വരുന്നതിന്റെ കൗതുകത്തില്‍ നിന്നുകൂടിയാണ്. 26ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ച് നടന്ന ‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം ചിത്രങ്ങളിലൂടെ..

ഇന്നസെന്റ്, മോഹന്‍ലാല്‍, ഗണേഷ്‌കുമാര്‍ 
ഇന്നസെന്റ്, മോഹന്‍ലാല്‍, ഗണേഷ്‌കുമാര്‍ 
മധുപാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ജോണി 
മധുപാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ജോണി 
മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി 
മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി 
പ്രിയങ്ക, മോഹന്‍ലാല്‍ 
പ്രിയങ്ക, മോഹന്‍ലാല്‍ 
ഗോപിക 
ഗോപിക 
ശശി കലിങ്ക, മോഹന്‍ലാല്‍, സുനില്‍ സുഖദ, പ്രദീപ് കോട്ടയം 
ശശി കലിങ്ക, മോഹന്‍ലാല്‍, സുനില്‍ സുഖദ, പ്രദീപ് കോട്ടയം 
മേനക, സീനത്ത്, ഉഷ 
മേനക, സീനത്ത്, ഉഷ 
വിദ്യ മോഹന്‍, വിനു മോഹന്‍ 
വിദ്യ മോഹന്‍, വിനു മോഹന്‍ 
പ്രജോദ് കലാഭവന്‍, മോഹന്‍ലാല്‍, ഇടവേള ബാബു 
പ്രജോദ് കലാഭവന്‍, മോഹന്‍ലാല്‍, ഇടവേള ബാബു 
ആസിഫ് അലി 
ആസിഫ് അലി 
സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍ 
സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍ 
ഹണി റോസ്  
ഹണി റോസ്