താരതിളക്കത്തില്‍ ബാഹുബലി ഓഡിയോ ലോഞ്ച് 

Photo Story |

ഏപ്രിലില്‍ റിലീസിനൊരുങ്ങുന്ന ബാഹുബലി 2 വിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. തെലുങ്ക്, ഹിന്ദി പതിപ്പുകളിലെ പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയിലെ തുറന്ന ഓഡിറ്റോറിയില്‍ വമ്പന്‍ താരനിശയിലായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. എം.എം കീരവാണിയാണ് ഗാനങ്ങള്‍ക്ക് ചിത്രത്തിലെ സംഗീതം നല്‍കിയിരിക്കുന്നത്.