ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ നിശ്ചയം  

Photo Story |

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് താജ് വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസില്‍ വെച്ചാണ് വിവാഹം.

ചിത്രങ്ങള്‍ പകര്‍ത്തിയത്: അര്‍ജുന്‍ തോമസ്, Tuesday Lights