• അവതാര്‍ ബീന്‍ 
  അവതാര്‍ ബീന്‍ 
 • മൊണാലിസ ബീന്‍ 
  മൊണാലിസ ബീന്‍ 
 • മാഡ് മാക്‌സ് ബീന്‍  
  മാഡ് മാക്‌സ് ബീന്‍  
 • ഹാരി പോട്ടര്‍ ബീന്‍  
  ഹാരി പോട്ടര്‍ ബീന്‍  
 • ബീബര്‍ ബീന്‍  
  ബീബര്‍ ബീന്‍  
 • വോള്‍വറീന്‍ ബീന്‍ 
  വോള്‍വറീന്‍ ബീന്‍ 
 • ജാക്ക് സ്പാരോ ബീന്‍  
  ജാക്ക് സ്പാരോ ബീന്‍  
 • ബീന്‍ പെയിന്റിങ്‌ 
  ബീന്‍ പെയിന്റിങ്‌ 
 • ലോര്‍ഡ് ഓഫ് റിങ്ങ്‌സ് ബീന്‍  
  ലോര്‍ഡ് ഓഫ് റിങ്ങ്‌സ് ബീന്‍  
 • ഇന്ത്യാന ജോണ്‍സ് ബീന്‍  
  ഇന്ത്യാന ജോണ്‍സ് ബീന്‍  
 • ബീന്‍ രാജ്ഞി 
  ബീന്‍ രാജ്ഞി 
 • ബീന്‍ പള്‍പ് ഫിക്ഷന്‍ പോസ്റ്റര്‍  
  ബീന്‍ പള്‍പ് ഫിക്ഷന്‍ പോസ്റ്റര്‍  
 • പട്ടാളക്കാരന്‍ ബീന്‍  
  പട്ടാളക്കാരന്‍ ബീന്‍  
 • ഫ്രൂഡോ ബാഗിന്‍സ് ബീന്‍  
  ഫ്രൂഡോ ബാഗിന്‍സ് ബീന്‍  
 • വോള്‍ഡെമോര്‍ ബീന്‍  
  വോള്‍ഡെമോര്‍ ബീന്‍  
 • ഗ്ലാഡിയേറ്റര്‍ ബീന്‍ 
  ഗ്ലാഡിയേറ്റര്‍ ബീന്‍ 
 • മേഗന്‍ ഫോക്‌സ് ബീന്‍  
  മേഗന്‍ ഫോക്‌സ് ബീന്‍  
 • ട്വിലൈറ്റ് ബീന്‍  
  ട്വിലൈറ്റ് ബീന്‍  
 • റോമന്‍ രാജ്ഞിയായി ബീന്‍  
  റോമന്‍ രാജ്ഞിയായി ബീന്‍  

മിസ്റ്റര്‍ ബീനിന്റെ രസികന്‍ ഫോട്ടോഷോപ്പ് അവതാരങ്ങള്‍ കാണാം  

Photo Story |

ലോകത്തെ ഏറ്റവും തമാശ നിറഞ്ഞ മുഖങ്ങളിലൊന്നാണ് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന്റേത്. ബ്രിട്ടീഷ് നടന്‍ റുവാന്‍ ആറ്റ്കിന്‍സണ്‍ ഇനി ബീന്‍ വേഷം കെട്ടില്ലെന്ന് അറിയിച്ചെങ്കിലും ബീനിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. മീമുകളുടെ രൂപത്തില്‍ ബീനിന്റെ ഭാവപ്രകടനങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നുണ്ട്. ബീനിന്റെ ഭാവപ്രകടനങ്ങള്‍ രസകരാം വിധം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ കാണാം..