നിറങ്ങളില്‍ നീരാടുന്ന ഹോളി  

Photo Story |

നിറങ്ങളില്‍ കുളിക്കുന്ന ഹോളി ആഘോഷം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ വൈവിധ്യങ്ങളായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. ഒരോ സംസ്‌കാരങ്ങള്‍ക്കനുസരിച്ചും ഒരോ കഥകളാണ് ഹോളി ആഘോഷങ്ങള്‍ക്കും പിന്നില്‍ ഉള്ളത്. രാജ്യത്തെ ഹോളി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം..