താരത്തിളക്കത്തില്‍ ഐഐഎഫ്എ  

Photo Story |

ഇമ്പമാര്‍ന്ന സംഗീതത്തിന്റെ അകമ്പടിയോടെ, കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച് താരങ്ങള്‍ വിണ്ണില്‍ നിന്നു മണ്ണിലേക്കെത്തിയ രാവ്. അഴകിന്റെ ഏഴഴക് വിരിയിച്ച വസന്തം സമ്മാനിച്ച് ബോളിവുഡിന്റെ സുന്ദരിമാരും സുന്ദരന്‍മാരും ഒരുമിച്ച വിസ്മയക്കാഴ്ചകള്‍. ആട്ടവും പാട്ടുമൊക്കെ നിറഞ്ഞ, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി (ഐഐഎഫ്എ) അവാര്‍ഡ് നൈറ്റില്‍ അഭ്രപാളിയിലെ താരങ്ങള്‍ ഒരുമിച്ചു.