‘കാട്രു വെളിയിടൈ’ വേദിയില്‍ കാര്‍ത്തിക്കൊപ്പം സൂര്യയും 

Photo Story |

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന പ്രണയ ചിത്രമാണ് കാട്രു വെളിയിടൈ യുടെ ഓഡിയോ ചെന്നൈയില്‍ നടന്‍ സൂര്യ പുറത്തിറക്കി. മണിരത്‌നം, സുഹാസിനി, കാര്‍ത്തി, അദിതി റാവു, എ ആര്‍ .റഹ്മാന്‍, ഷിബു തമ്മീന്‍സ് തുടങ്ങി തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.